Advertisement
കാനഡയിൽ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകർന്നു

കാനഡയിൽ കൊവിഡിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിക്കുന്നതിനിടെ വ്യോമസേനയുടെ വിമാനം തകർന്നുവീണു. സ്നോബേർഡ്‌സ് എയറോബാറ്റിക്‌സ് ടീമിന്റെ വിമാനമാണ് ഞായറാഴ്ച തകർന്നുവീണത്. വിമാനം...

തുര്‍ക്കിയില്‍ യാത്രാവിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം

തുര്‍ക്കിയില്‍ ലാന്‍ഡിംഗിനിടെ യാത്രാവിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 179 പേര്‍ക്ക് പരുക്കുണ്ട്. ഇസ്താംബുളിലെ സബീന...

കസാഖിസ്താൻ വിമാനാപകടം: മരണം പതിനാലായി

കസാഖിസ്താനിലെ അൽമാട്ടിയിലുണ്ടായ വിമാനാപകടത്തിൽ മരണം പതിനാലായി. 60 പേർക്ക് പരുക്കേറ്റു. വിവരം വ്യവസായ അടിസ്ഥാന സൗകര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറോളം...

 കസാഖിസ്താന്‍ വിമാനാപകടം: ഒൻപത് പേര്‍ മരിച്ചു

കസാഖിസ്താനിലെ അൽമാട്ടിയിലുണ്ടായ വിമാനാപകടത്തിൽ ഒൻപത് മരണം. നൂറോളം പേർ സഞ്ചരിച്ച ബെക്ക് എയർ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത് പേർ...

കസാഖിസ്താനിൽ വിമാനാപകടത്തിൽ ഏഴ് മരണം

കസാഖിസ്താനിലെ അൽമാട്ടിയിലുണ്ടായ വിമാനാപകടത്തിൽ ഏഴ് മരണം. ബെക്ക് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പ്രദേശിക സമയം 7.22 ന്...

കോംഗോയിൽ വിമാനാപകടം; മരണസംഖ്യ 29 ആയി

കോംഗോയിൽ വിമാനം തകർന്ന് 29 പേർ മരിച്ചു. ബിസിബിയുടെ ഉടമസ്ഥതയിലുള്ള ഡോ​​​ർ​​​ണി​​​യ​​​ർ-228 വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. കോംഗോയിലെ ഗോ​​മ​​യി​​ൽ നി​​ന്ന് ബ​​​ർ​​​നി​​​യി​​​ലേ​​​ക്ക്...

നേപ്പാളിൽ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ 3 മരണം

വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം ഹെലികോപ്റ്ററിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. പൈലറ്റും 2 പോലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. 4...

എത്യോപ്യയില്‍ 157 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്ന് വീണു

എത്യോപ്യയില്‍ നിന്നും കെനിയയിലേക്ക് പോകുകയായിരുന്ന യാത്രാവിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. യാത്രക്കാരും വിമാനക്കമ്പനി ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യയിലെ...

ഉത്തര്‍ പ്രദേശില്‍ യുദ്ധവിമാനം തകര്‍ന്നു വീണു; ആളപായമില്ല

ഉത്തർപ്രദേശിലെ കുശി നഗറിൽ ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നു വീണു. ഗൊരഖ്പൂര്‍ വ്യോമത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്....

റാസല്‍ഖൈമയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു

റാസൽഖൈമയിലെ ജബൽ ജൈസ് പർവത നിരയിൽ ഹെലികോപ്റ്റർ തകർന്നുവീണ് നാല് പേർ മരിച്ചു. രക്ഷാപ്രവർത്തനം നടത്തുന്ന ഹെലികോപ്റ്റർ തകർന്നു വീണാണ്...

Page 8 of 11 1 6 7 8 9 10 11
Advertisement