Advertisement
പാലക്കാട് പോക്‌സോ കേസ് ഇരയെ പ്രതി തട്ടിക്കൊണ്ടുപോയി; ആറുപേര്‍ കസ്റ്റഡിയില്‍

പാലക്കാട് പീഡനത്തിനിരയായ പതിനൊന്നു വയസ്സുകാരിയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പരാതി. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ്...

പോക്‌സോ കേസ് : ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്ന് ശ്രീജിത്ത് രവി...

നഗ്നതാ പ്രദര്‍ശന കേസ്; റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍...

പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി

പോക്‌സോ കേസ് ഒഴിവാക്കാന്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ പാലക്കാട് ആലത്തൂരില്‍ രണ്ട് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി....

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയെന്ന പരാതിയിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഈ...

ഇനി പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് വിചാരണ നടപടികളിൽ പങ്കെടുക്കാം; ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു

സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സാധാരണ കോടതികളിലെ പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് വിചാരണ നടപടികളിൽ പങ്കെടുക്കാം...

പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെ. വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ വി ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്...

ഒൻപത് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 14 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛന് 14 വർഷത്തെ കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം പോക്സോ...

’30 വര്‍ഷം നീണ്ട പീഡനപരമ്പര ചരിത്രത്തിലാദ്യമായിരിക്കാം’; കെ വി ശശികുമാറിന്റെ ജാമ്യത്തിനെതിരെ വൈറലായി കുറിപ്പ്

‘ക്രൂരമാണെന്ന് തോന്നാം പക്ഷെ, എഴുതാതിരിക്കാന്‍ ഒരു തരത്തിലും നിവൃത്തിയില്ല. ‘അദ്ധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല അയാള്‍ വര്‍ഷങ്ങളോളം...

പോക്‌സോ കേസ്; പ്രതി ശശികുമാറിന് ജാമ്യം ലഭിക്കാനുള്ള കാരണങ്ങൾ എണ്ണി പറഞ്ഞ് അഭിഭാഷകൻ

മലപ്പുറത്തെ പോക്‌സോ കേസിൽ പ്രതി ശശികുമാറിന് ജാമ്യം ലഭിക്കാനുള്ള കാരണങ്ങൾ എണ്ണി പറഞ്ഞ് അഭിഭാഷകൻ. ‘ഏതോ കാലത്ത് നടന്ന സംഭവമാണ്...

Page 33 of 52 1 31 32 33 34 35 52
Advertisement