Advertisement
ബുലന്ദ്ഷഹറിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപെടുത്തിയ പ്രതി പടിയിൽ

ബുലന്ദ്ഷഹറിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപെടുത്തിയ പ്രതിയെ പിടിച്ചെന്ന് പോലീസ്. പ്രശാന്ത് നട്ട് എന്ന പ്രദേശ വാസിയാണ് പിടിയിലായത്. കൊലചെയ്യപ്പെട്ട പോലീസ്...

എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരന് സിപിഎമ്മുകാരുടെ ഭീഷണിയുള്ളതായി പരാതി

തിരുവനന്തപുരത്ത് എസ്എഫ്ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തുന്നതായി മാതാപിതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി. മകനെ ആക്രമിച്ചവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തുക. മുഖ്യ...

പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളെജിലെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ

പോലീസുകാരെ മർദ്ദിച്ച സംഭവത്തിൽ യൂണിവേഴ്സിറ്റി കോളെജിലെ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ. ഇന്നലെയാണ് ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മര്‍ദ്ദിച്ചത്....

സിഐമാരായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ ഡിജിപി നടത്തുന്ന പരീക്ഷ ജയിക്കണം!!

കേരള പോലീസിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എസ്.ഐ മാര്‍ക്ക് ഡിജിപിയുടെ വക പ്രത്യേക പാഠ്യപദ്ധതിയും പരീക്ഷയും...

മുന്‍ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍

പോലീസ് പീഡനക്കേസില്‍ 30 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഹര്‍ജിക്കാരനു വിജയം. കേസിലെ പ്രതികളായ മൂന്ന് മൂന്‍ പോലീസുകാരെ ശിക്ഷിച്ച കോടതി...

ഉരുട്ടിക്കൊലക്കേസ്: സിബിഐ കോടതി നാളെ വിധി പറയും

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ കോടതി നാളെ വിധി പറയും. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസില്‍...

പോലീസിനെ ആക്രമിച്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു

പോലീസിനെ ആക്രമിച്ച് അക്രമി സംഘം പ്രതിയെ മോചിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പലിശയിടപാടിന്റെ പേരില്‍ പോലീസ് പിടികൂടിയ മഹാരാജന്‍ എന്ന പ്രതിയെയാണ്...

എഡിജിപി സുധേഷ് കുമാറിന് നിയമനം

എഡിജിപി സുധേഷ് കുമാറിന് നിയമനം. കോസ്റ്റൽ എഡിജിപിയായാണ് നിയമനം. പോലീസ് ഡ്രൈവർ ഗവാസ്കറിനെ സുധേഷ് കുമാറിന്റെ മകൾ മർദ്ദിച്ചതിന് പിന്നാലെയാണ്...

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; സ്നിഗ്ധക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

പൊലീസ് ഡ്രൈവർ ഗവാസ്കറെ എഡിജിപിയുടെ മകൾ സ്നിഗ്ധ മർദിച്ച സംഭവത്തിൽ സ്നിഗ്ധക്കെതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന്  ഹൈക്കോടതി. പോലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ...

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ രഹസ്യമൊഴിയെടുക്കും

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ ആക്രമിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് രഹസ്യമൊഴിയെടുക്കും. എഡിജിപിയുടെ മകള്‍ സ്നിഗ്ധയ്ക്ക് പുറമെ സ്നിഗ്ധയുടെ...

Page 13 of 18 1 11 12 13 14 15 18
Advertisement