പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിലെ ദാസ്യപ്പണി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി...
സംസ്ഥാനത്തെ പോലീസ് മാറേണ്ടത് ഏതെങ്കിലും ഉത്തരവുകളിലൂടെയല്ല മറിച്ച് സംസാകരത്തിലൂടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏത് സ്ത്രീക്കും എപ്പോള്‍ വേണമെങ്കിലും കയറി...
പോലീസിലെ ദാസ്യപണി വിവാദത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദാസ്യപണിയുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും...
പൊലീസുകാരനെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴി...
പോലീസിലെ ദാസ്യപണി പ്രശ്നവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പോലീസ് മേധാവിക്ക് മറ്റൊരു ക്യാംപ് ഫോളോവര്‍ പരാതി നല്കി. ടൈല്‍ പണിക്ക്...
പോലീസ് സേനയിലെ ദാസ്യ പണി വിവാദത്തില്‍ അടിയന്ത നടപടികള്‍ തുടങ്ങി ക്യാമ്പ് ഫോളോവര്‍മാരുടെ കണക്കെടുപ്പ് തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് എല്ലാ...
പൊലീസുകാരനെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചതിന് , ഡിജിപി സുധേഷ് കുമാറിനെ സായുധസേനാ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ കൂടുതല്‍ ദാസ്യപ്പണി...
എഡിജിപിയുടെ മകള്‍ പോലീസുകാരെ മര്‍ദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പോലീസ് സംഘടനാ നേതാക്കളുമായി ഡിജിപി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. പോലീസിലെ...
ദാസ്യപ്പണി വിവാദത്തിന് പിന്നാലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍മാര്‍ക്ക് എതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വരുന്നു. പേരൂര്‍ക്കട എസ്എപിയില് നിന്നാണ് പുതിയ...
ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി.ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. പുതിയ നിയമനം നല്‍കിയിട്ടില്ല. സുദേഷ് കുമാറിന്റെ...