രാജ്യത്ത് സിപിഐഎം ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുള്ളതിനാലാണ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നത്. ആക്രമങ്ങള്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. ആര്‍എസ്എസിന്റെ വര്‍ഗീയ...
പെരിയയില്‍ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. അറസ്റ്റിലായ സജിയും ഗിജിനും വടിവാളുമായി നൃത്തം ചെയ്യുന്ന...
മുഖ്യമന്ത്രി കാസര്‍കോടെത്തി. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന്റെ ശിലാ സ്ഥാപനത്തിനാണ് ഇപ്പോള്‍ മുഖ്യമന്ത്രി കാസര്‍കോട് എത്തിയിരിക്കുന്നത്. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്...
കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. നേരത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി...
സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ സര്‍ക്കാര്‍ എപ്പോഴും സര്‍ക്കാര്‍ ഐജി ശ്രീജിത്തിന് ചുമതല നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാർട്ടി എന്താണെന്ന് പിണറായിയും കോടിയേരിയും പറയണം....
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ...
വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട്ട്. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി...
പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തിന്‍റെ തലവന്‍. മലപ്പുറം...
ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകര്‍ക്ക്...
പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അശ്വിന്‍, സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, അനില്‍ എന്നിവരാണ് അറസ്റ്റിലായത്. സിപിഐഎം...