പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പെരിയ ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍. റിമാന്റ് കാലാവധി അവസാനിച്ചതിനെ...
കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസ് കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ ഉള്ള പ്രതികളെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയെ...
കൊലവിളി പ്രസംഗത്തില്‍ ഖേദം രേഖപ്പെടുത്തി വിപിപി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അത് പ്രസ്ഥാനത്തിന് ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ടുകളും കൊല്ലപ്പെട്ടവരുടെ...
കാസർകോട് കൊലപാതകത്തില്‍ സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ...
ഒരു കൊലപാതകത്തോടും യോജിക്കാന്‍ സാധിക്കില്ലെന്നും പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്നും നടനും രാജ്യസഭാംഗവുമായ...
കാസര്‍ഗോഡ് പെരിയയില്‍ അക്രമങ്ങള്‍ക്ക് ശമനമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്രാജന്‍ പെരിയയുടെ വീടിന്...
പെരിയ അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പെരിയ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു....
വടകര ആയഞ്ചേരിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമം നടന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന്...
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കാസർകോടെത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന...
പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ വീഡിയോ പങ്കുവെച്ച് ശബരിനാഥന്‍ എംഎല്‍എ. ‘നമ്മളില്‍ ഒരാള്‍ ശരത്‌ലാല്‍’ എന്ന ക്യാപ്ഷനോടെ ഫെയ്‌സ്ബുക്കിലാണ് എംഎല്‍എ...