Advertisement
പെരിയയിലേത് സാധാരണ രാഷ്ട്രീയ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പെരിയയിലേത് സാധാരണ...

സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായെന്ന് പി കരുണാകരന്‍ എം പി; പാര്‍ട്ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കി

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായെന്ന് പി കരുണാകരന്‍ എം പി. പാര്‍ട്ടി ഓഫീസുകള്‍...

‘ചൂലുകിട്ടിയിരുന്നെങ്കില്‍ മുഖത്തടിച്ചേനെ’; കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്ക് നേരെ സ്ത്രീകളുടെ പ്രതിഷേധം

കാസര്‍ഗോഡ് കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ വന്‍ സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...

പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഏറ്റെടുക്കും

കാസർഗോഡ് പെരിയ ഇരട്ട കൊലപാതക കേസ് തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും. പോലീസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. ഗൂഢാലോചനയുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണമാകും ഇനി...

‘പൊലീസും പട്ടാളവുമായി മരണ വീട്ടില്‍ പോകുന്നത് ഉചിതമല്ല’; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഒഴിവാക്കിയതില്‍ കാനം

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതായിരുന്നുവെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പോകാത്തതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി...

പെരിയ കൊലപാതകം; മുഖ്യമന്ത്രി വീട് സന്ദർശിക്കാത്തത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല; നടപടി ഭീരുത്വമെന്ന് മുല്ലപ്പള്ളി

കാസർഗോഡ് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദർശിക്കാത്തതു കുറ്റബോധം കൊണ്ടെന്ന് രമേശ് ചെന്നിത്തല. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനു...

‘ആയുധം കൈയിലെടുക്കാമെന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് പിണറായിയും കോടിയേരിയും മറക്കണ്ട’; മുന്നറിയിപ്പുമായി കെ മുരളീധരന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഷുഹൈബ് വധക്കേസിലെ പോലെയാണ് അന്വേഷണമെങ്കില്‍ നിയമം കൈയിലെടുക്കേണ്ടി വരുമെന്നും...

പെരിയ കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ വസ്ത്രം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള തെങ്ങിന്‍ തോപ്പില്‍...

മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി

കാസര്‍കോട് വിവിധ പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊയിനാച്ചിയിൽ വെച്ചാണ് സംഭവം. കരിങ്കൊടി കാണിച്ച...

പെരിയയിലേത് ഹീനമായ കൊലപാതകം; ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി

പെരിയയിലെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത്...

Page 9 of 35 1 7 8 9 10 11 35
Advertisement