Advertisement
‘രാഷ്ട്രീയത്തിൽ ബോംബ് നിർമാണം സർവ സാധാരണം’; ബിജെപി എംപി

രാഷ്ട്രീയ അക്രമങ്ങളെ നിസ്സാരവത്കരിച്ച് ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ് എംപി. ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യമാണെന്ന്...

‘കേരളം ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തി, ഒരു സമുദായത്തിന് പ്രത്യേക പരിഗണന നല്‍കി’; അടിമുടി വിമര്‍ശിച്ച് ജെ പി നദ്ദ

ഇസ്ലാമിക തീവ്രവാദത്തെ കേരളം വളര്‍ത്തിയെന്ന രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഒരു സമുദായത്തിന് പിണറായി സര്‍ക്കാര്‍...

ശ്രീനിവാസന്‍ വധക്കേസ്; പ്രതികളുമായുള്ള തെളിവെടുപ്പിനിടെ യുവമോര്‍ച്ചാ പ്രതിഷേധം

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ തെളിവെടുപ്പിനിടെ പ്രതികള്‍ക്ക് നേരെ യുവമോര്‍ച്ചാ പ്രതിഷേധം. ശ്രീനിവാസന്റെ കടയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ്...

രാഷ്ട്രീയ കൊലപാതകം; പാലക്കാട് നിരോധനാജ്ഞ നീട്ടി

ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലാ കളക്ടർ...

ശ്രീനിവാസന്‍ വധം: മൂന്ന് പേര്‍ കൂടി പിടിയില്‍

പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഗൂഢാലോചനയില്‍...

ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍...

നിരപരാധികൾ കൊല്ലപ്പെടുന്നു, നിർഭാഗ്യകരം; അപലപിച്ച് ​ഗവർണർ

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമാണ്. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണെന്നും ​ഗവർണർ പറഞ്ഞു....

രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ഗീയതയെ ശക്തിപ്പെടുത്തുന്നു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്തികളെ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച്...

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധം; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

പാലക്കാട് എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്ന്...

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്ക്; കൂടുതല്‍ പൊലീസിനെ വിന്യസിക്കും

പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി പൊലീസ്. സംഘര്‍ഷ സാധ്യതകള്‍ മുന്‍നിര്‍ത്തി പൊലീസ്...

Page 2 of 35 1 2 3 4 35
Advertisement