വാഹന പൊല്യൂഷന്‍ പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ച് മോട്ടാര്‍ വാഹന വകുപ്പ്. ആറ് ദിവസം പിഴ ഈടാക്കരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം...
മഹാകുംഭ മേളയിലെ നദീജലത്തിൽ ഉയർന്ന അളവിൽ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വിസർജ്ജ്യ മാലിന്യങ്ങൾ കലർന്നതാണെന്നും അതിനാൽ കുളിക്കാൻ...
ഡൽഹിയിൽ വായു മലിനീകരണം അധിക രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുകയാണ്. 488...
കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ ദേശീയ ഗ്രീൻ ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ടു. വേമ്പനാട്, അഷ്ടമുടി കായലുകളിലെ...
2022ലെ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. സ്വിസ് കമ്പനിയായ IQAir ചൊവ്വാഴ്ച പുറത്തിറക്കിയ...
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം. ദീപാവലിക്ക് ശേഷം കാറ്റിന്റെ വേഗത കുറഞ്ഞതും സമീപ സംസ്ഥാനങ്ങളിൽ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതും അന്തരീക്ഷ...
പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും...
മലിനീകരണ നിയന്ത്രണത്തിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയെ രൂക്ഷമായി വിമർശിച്ച് സി.എ.ജി. ഹരിത ട്രൈബ്യൂണലിന്റെ നിബന്ധനകൾക്ക് വിരുദ്ധമാണ് റെയിൽവേ സ്റ്റേഷനുകളിലെ സാഹചര്യം....
ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഇപ്പോഴും ഗുരുതര മാലിന്യപ്രശ്‌നങ്ങളുടെ ഭീഷണിയില്‍ നിന്ന് മുക്തമല്ലെന്ന് പരിസ്ഥിതി വിദഗ്ധര്‍. താജ്മഹലും പരിസരവും ജല, വായു...
ഉത്തർപ്രദേശിലെ മൊറാദാബാദ് ആഗോളതലത്തിൽ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗാം അടുത്തിടെ പുറത്തിറക്കിയ 2022...