Advertisement
ആദ്യദിനം തന്നെ ട്രംപ് 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവയ്ക്കും? ടിക് ടോകിനെ സംരക്ഷിക്കുന്ന ഉത്തരവും ഇന്ന് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
ലോകം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ അമേരിക്കയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങളുമായി ഡൊണാള്‍ഡ്...
അമേരിക്കൻ ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് റിച്ചാർഡ് ഗ്രെനെലിനെ നിയമിച്ച് ട്രംപ്
അമേരിക്കൻ ദേശീയ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡയറക്ടറായി റിച്ചാർഡ് ഗ്രെനെലിനെ നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ ജർമനിയിലെ അമേരിക്കൻ സ്ഥാനപതിയാണ്...
കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരായ വംശീയ പരാമര്‍ശത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു
അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരായ വംശീയ പരാമര്‍ശത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം രൂക്ഷം. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട്...
Advertisement