Advertisement
സ്വകാര്യ ബസ് സമരം; നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

എന്നും നഷ്ടത്തിന്റെ കണക്ക് മാത്രം സ്വന്തമായുള്ള കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ ദിവസം ആശ്വാസത്തിന് വകയൊരുക്കിയത് ഇന്നുമുതല്‍ ആരംഭിച്ച സ്വകാര്യ ബസ് സമരം....

സ്വകാര്യ ബസ് സമരം; നിലപാട് കടുപ്പിച്ച് ഗതാഗതമന്ത്രി

സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി സര്‍ക്കാര്‍ അങ്ങോട്ടുചെന്ന് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. സമരത്തിന് എന്തെങ്കിലും...

സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

സം​​​സ്ഥാ​​​ന​​​ത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.  നി​​ല​​വി​​ൽ പ്ര​​ഖ്യാ​​പി​​ച്ച നി​​ര​​ക്കുവ​​ർ​​ധ​​ന പ​​ര്യാ​​പ്ത​​മ​​ല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍...

ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല ബസ് സമരം

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു. ബസ് ചാര്‍ജ് വര്‍ധനയുമായി...

ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല ബസ് സമരം

ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി...

സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു

വ്യാഴാഴ്ച മുതൽ സ്വകാര്യ ബസുടമകൾ നടത്താൻ തീരുമാനിച്ചിരുന്ന ബസ് പണിമുടക്ക് മാറ്റിവച്ചു. ചാർജ് വർധന പഠിക്കാൻ സർക്കാർ സമിതിയെ ചുമതലപ്പെടുത്തിയതിനെത്തുടർന്നാണ്...

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു

സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്....

നാളെ സ്വകാര്യ ബസ് പണിമുടക്ക്

നാളെ ഒരു വിഭാഗം സ്വകാര്യബസ് ഉടമകൾ പണിമുടക്കുന്നു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ പണിമുടക്കുന്നത്. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി...

സംസ്ഥാനത്ത് ഈ മാസം 18 ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്

കേരളത്തിലെ സ്വകാര്യ ബസുകൾ 18 ന് സൂചനാ പണിമുടക്ക് നടത്തും. മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ച് പണിമുടക്കിൽ പങ്കെടുക്കും....

വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

വയനാട്ടില്‍ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസ് സമരം. വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ ബസ് ഉടമകള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സമരം.  സംയുക്ത തൊഴിലാളി...

Page 6 of 6 1 4 5 6
Advertisement