Advertisement
ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ശക്തമായ ഭരണഘടനയിലൂടെ രാജ്യത്തിന് അടിത്തറയൊരുക്കിയത്...

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന ഇ​പ്പോ​ൾ മാ​നി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ...

വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി; ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചു

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സൂചന. വാരാണസിയില്‍ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക...

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്നു; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിടെ റോഡ് ഷോ ഇന്ന്

ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് റോഡ് ഷോ നടത്തും....

രാഹുലും പ്രിയങ്കയും കേരളത്തിൽ; രാഹുൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോഴിക്കോടെത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരും...

രാഹുലും പ്രിയങ്കയും ഇന്ന് വയനാടെത്തും; പത്രികാ സമര്‍പ്പണം നാളെ

വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും....

പ്രിയങ്ക ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് കബളിപ്പിക്കുകയാണെന്ന് പി എസ് ശ്രീധരന്‍പിള്ള; വിവാദം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍...

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും വയനാടെത്തും

രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും വയനാടെത്തും. ബുധനാഴ്ച്ചയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്. വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും. റോഡ് ഷോയിലൂടെ പരമാവധി...

രാഹുൽ വയനാടും പ്രിയങ്ക വാരണാസിയിലും?

രാഹുൽ ഗാന്ധി വയനാടും സഹോജരി പ്രിയങ്കാ ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. പ്രിയങ്കയെ വാരാണസിയിൽ ഇറക്കിയാൽ രാഹുൽ സുരക്ഷിത മണ്ഡലം...

‘ക്ഷണമില്ലാതെ പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ കുറ്റപെടുത്താന്‍ എന്താണവകാശം?’ പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ക്ഷണമില്ലാതെ പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ...

Page 35 of 38 1 33 34 35 36 37 38
Advertisement