Advertisement
കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കർണാടകയിൽ നിന്ന് കടത്തിക്കൊണ്ടു വന്ന മുപ്പത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മംഗലാപുരം സ്വദേശികളായ രണ്ടുപേർ പിടിയിലായി....

Advertisement