Advertisement
കോടതികളിൽ പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്‌ലറ്റുകൾ വേണം; നിർദേശിച്ച് സുപ്രീംകോടതി

എല്ലാ കോടതികളിലും പുരുഷന്മാർക്കും, സ്ത്രീകൾക്കും, ഭിന്നശേഷിക്കാർക്കും, ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതികൾക്കും സുപ്രീംകോടതിയുടെ നിർദ്ദേശം....

Advertisement