Advertisement
പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു

കാഥികന്‍ പുനലൂര്‍ തങ്കപ്പന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. നാലുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു.കഥാപ്രസംഗരംഗത്ത് 67 വര്‍ഷം നിറസാന്നിധ്യമായിരുന്ന പുനലൂര്‍ തങ്കപ്പനെ...

Advertisement