നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പഞ്ചാബ് ബിജെപിയിൽ ഭിന്നത. സ്ഥാനാർത്ഥി പ്രഖ്യാപനത്തെ തുടർന്നാണ് ബിജെപിയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന...
പഞ്ചാബിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ളയ്ക്ക് അതൃപ്തി. 23 മണ്ഡലത്തിലാണ്ബിജെപി ഇവിടെ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍...
പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന് നേരെ ചെരുപ്പേറ്. ബാത്തിൻഡയിൽ നടന്ന ജനത ദർബാറിനിടെയാണ് ബാദലിന് നേരെ ചെരുപ്പെറിഞ്ഞത്. ചെരുപ്പ്...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ആഭ്യൂഹങ്ങൾ തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബിൽനിന്നുള്ള...
ഇന്ത്യൻ വശംജനായ ഗായകനെ ഓസ്‌ട്രേലിയയിൽ ചുട്ടുകൊന്നു. ഓസ്‌ട്രേലിയയിലെ പഞ്ചാബ് സമൂഹത്തിനിടയിൽ അറിയപ്പെടുന്ന ഗായകനായ മൻമീത് അലി അഷറാണ്(29) ആണ് കൊല്ലപ്പെട്ടത്....