Advertisement
പൊലീസിന്റെ ലാത്തി കൊണ്ടുള്ള അടി, കാല്‍പാദത്തില്‍ തോക്കിന്റെ ബയണറ്റ് ആഞ്ഞുകുത്തി; വി എസും പുന്നപ്ര വയലാര്‍ സമരവും

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാര്‍ സമരമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്....

Advertisement