Advertisement
‘മൂന്നാമനാര്’ ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം നാളെ

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ...

ഫൈനലിന് രണ്ട് ദിവസം മാത്രം; ഫ്രഞ്ച് ടീമിൽ പനി പടരുന്നത് ആശങ്കയാകുന്നു

ഞായറാഴ്ചത്തെ ഫൈനൽ പോരാട്ടത്തിന് തയ്യാറാടെുക്കുകയാണ് ഫ്രാൻസും അർജന്റീനയും. എന്നാൽ ടീമിൽ പനി പടരുന്നത് ഫ്രാൻസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. (...

കടുത്ത വിമര്‍ശനങ്ങള്‍, രോഷം, ഒടുവില്‍ പടിയിറക്കം; പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം രാജിവച്ച് സാന്റോസ്

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്റോസ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍...

ഫുൾ സ്ക്വാ‍ഡ് സെറ്റ്; ‘ഫൈനൽ’ പരിശീലനം ആരംഭിച്ച് അർജൻറീന

ഖത്തർ ലോകകപ്പ് ഫൈനലിനുള്ള അർജൻറീനയുടെ പരിശീലനത്തിന് തുടക്കം. ഇന്ന് തുറന്ന സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. നാളെ അടച്ചിട്ട സ്റ്റേഡിയത്തിൽ ടീം പരിശീലിക്കും....

‘തോല്‍വിയില്‍ നിയന്ത്രണം വിട്ട് മൊറോക്കന്‍ ആരാധകര്‍’; ബ്രസല്‍സില്‍ സംഘര്‍ഷം

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ മൊറോക്കോൻ ആരാധകരുടെ സംഘര്‍ഷം.ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് മൊറോക്കോ പുറത്തായതിന് പിന്നാലെയാണ് സംഘർഷം നടന്നത്. ബ്രസല്‍സ്...

ഫൈനലിൽ ബെൻസെമയുടെ ‘സർപ്രൈസ് എൻട്രി’യോ?; റിപ്പോർട്ടുകൾ തള്ളാതെ പരിശീലകൻ

പരുക്കേറ്റ് ടീമിന് പുറത്തായ ഫ്രാൻസ് സൂപ്പർ താരം ബെൻസെമ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു. അർജന്റീനക്കെതിരെ ഫൈനലിന് തയ്യാറെടുക്കുന്ന ഫ്രാൻസ്...

ലോകകപ്പ് ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് താഴെ വീണ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം

2022 ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നിന്ന് സുരക്ഷാ ജീവനക്കാരന്‍ വീണുമരിച്ചു. കെനിയന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനാണ്...

‘ഹൃദയം കവർന്ന്… കയ്യടി നേടി… തലയുയർത്തി’..; ഒരു മൊറോക്കൻ വീരഗാഥ

ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് വീര്യത്തിന് മുന്നിൽ കാലിടറിയെങ്കിലും മത്സരത്തിലെ മൊറോക്കൻ പ്രകടനം നിസാരമല്ല. വമ്പന്മാരെ വരെ അട്ടിമറിച്ച് സെമിയിൽ എത്തിയ...

‘ഫ്രഞ്ച് പടയോട്ടം തുടരുന്നു’….ലോകകപ്പ് ഫൈനലിൽ ‘മെസിപ്പടയെ’ നേരിടും

ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് ഫൈനലിൽ. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. ആദ്യ പകുതിയിലെ...

“രണ്ടടി മുന്നിൽ ഫ്രഞ്ച് പട”; രണ്ട് ഗോളുകൾക്ക് മുന്നിൽ

ഖത്തർ ലോകകപ്പിലെ സെമിഫൈനലിൽ ഫ്രഞ്ച് പടയുടെ മുന്നേറ്റം തുടരുന്നു. ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും തുടരുകയാണ് ഫ്രഞ്ച് പട....

Page 7 of 31 1 5 6 7 8 9 31
Advertisement