ഏഷ്യൻ ടൗണിനെ ആഘോഷ നഗരിയാക്കി ഖത്തർ ഇന്ത്യൻ എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം(ഐ.സി.ബി.എഫ്)അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്...
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിൽ എത്തിയതിനെ ഖത്തർ സ്വാഗതം ചെയ്തു. വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലാണ്...
കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി.കാഞ്ഞങ്ങാട് മുറിയനാവ് സ്വദേശി കക്കൂത്തിൽ അനിൽ(47) ആണ് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് ഹമദ്...
പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അനക്സ് ഖത്തര്‍, ടെക്ഫെസ്റ്റ് 2025 എന്ന പേരില്‍...
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ഖത്തര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും ‘പരമാവധി സംയമനം പാലിക്കാനും’ നയതന്ത്ര മാര്‍ഗങ്ങളിലൂടെ...
മാനുഷിക സഹായം ഒരു സാഹചര്യത്തിലും ആയുധമാക്കുകയോ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജദ് ബിന്‍ മുഹമ്മദ്...
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ്...
ഗസയിൽ ബന്ദികളുടെ മോചനം സംബന്ധിച്ച കരാറിലേക്ക് എത്താൻ, ഖത്തർ, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളുമായി “ഏതാണ്ട് എല്ലാ ദിവസവും” താൻ...
പെഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ-പാകിസ്താന് പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍. സമാധാന ശ്രമങ്ങള്‍ക്ക് ഖത്തര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി...
പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. ആറാപ്പുഴ ഇസ്മായിൽ-അസ്മാബി ദമ്പതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല...