ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ്എഫ്‌ഐ പ്രവർത്തകർ 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന് പൊലീസിന്റെ...
സംസ്ഥാനത്ത് സിപിഐഎം – കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും മുഖ്യമന്ത്രി...
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ ഇന്നും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ...
യുഡിഎഫ് ആക്രമണങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് എൽഡിഎഫ്. സമാധാനപരമായി പ്രതിഷേധിക്കാൻ പ്രവർത്തകരോട് എൽഡിഎഫ് ആഹ്വാനം ചെയ്തു. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച...
വയനാട്ടിലെ ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ചാലത ശക്തിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എല്ലാ കാലവും കോണ്‍ഗ്രസ് പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്ന്...
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അവിഷിത് കെ.ആര്‍നെ പുറത്താക്കി ഉത്തരവിറക്കി. അവിഷിത്തിനെ പുറത്താക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് അല്‍പസമയം മുന്‍പ്...
മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്ക് അനുസരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്ത ആക്രമണമാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലേക്ക് എസ്എഫ്‌ഐക്കാര്‍...
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്കനടപടി ഉടന്‍ ഉണ്ടാകില്ല. സംസ്ഥാന നേതൃത്വം നേരിട്ടെത്തി വയനാട് ജില്ലാ കമ്മിറ്റി യോഗം...
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമത്തിൽ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന അവിഷിത് സ്റ്റാഫിൽ നിന്ന്...
രാജ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ച് തർത്തത് തെറ്റായ കീഴ് വഴക്കമാണെന്ന് നടനും കോൺഗ്രസ് പ്രവർത്തകനുമായ...