കേരളത്തിലെ സംഘടനാ വിഷയങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തും. ഇന്നലെ...
പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി പതിവായി വിമർശനം ഉന്നയിക്കാറുണ്ട്....
മാനനഷ്ട കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗുജറാത്തിലെ സൂറത്ത് കോടതിയിൽ ഹാജരായി. ബിജെപി എം.എൽ.എ പൂര്‍ണേഷ് മോധി നൽകിയ...
കോണ്‍ഗ്രസില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്കപ്പുറം ഗ്രൂപ്പ് താത്പര്യങ്ങള്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച...
പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. ഒരു സ്ഥാനവുമില്ലെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്നും...
ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വയോധികന് മര്‍ദനമേറ്റ സംഭവത്തിന്റെ നിജസ്ഥിതി മറച്ച് വച്ച് കലാപം പടര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ്...
രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ഗാന്ധി. മറ്റന്നാള്‍ ഡല്‍ഹിയില്‍ എത്തണം എന്നാണ് നിര്‍ദേശം. സംസ്ഥാന നേതൃ തലങ്ങളിലേക്ക് നടന്ന...
കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്ന എല്ലാവർക്കും വാക്സിൻ ഉറപ്പാക്കണമെന്നും ഇന്റർനെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവർക്കും ജീവൻ നിലനിർത്താനുള്ള അവകാശമുണ്ടെന്നും കോൺഗ്രസ്...
രാജ്യത്ത് കൊവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും കേന്ദ്ര സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി....