സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിച്ചു. മുഖ്യമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും...
രാഹുൽ ഗാന്ധിക്ക് ആവേശകരമായ വരവേൽപ്പ് നൽകി സെന്റ് തെരേസാസിലെ വിദ്യാർത്ഥിനികൾ. സ്ത്രീ ശാക്തീകരണത്തെപറ്റിയും അടിസ്ഥാന തത്വങ്ങളെ പറ്റിയും രാഹുൽ ഗാന്ധി...
രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ്...
രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ...
അസമിലെ കോൺഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്...
അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും...
ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോൺഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗന്ധി. കോൺഗ്രസിന്റെ ജനാധിപത്യം...
നേമം മണ്ഡലത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധി. പട്ടിക കേന്ദ്ര സമിതിക്ക് മുന്നിലെത്തുമ്പോള്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന്...
രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. രാഹുല്‍ പ്രചാരണങ്ങളില്‍ രണ്ടാം സ്വാതന്ത്ര്യസമരം വേണം എന്ന് പ്രസംഗിക്കുന്നത് യുവാക്കളില്‍...