Advertisement
രാഹുൽ ഗാന്ധിക്ക് പകരക്കാരനായി യുവനേതാവ് കോൺഗ്രസ് അധ്യക്ഷനാകണമെന്ന് അമരീന്ദർ സിങ്

കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച രാഹുൽ ഗാന്ധിക്ക് പകരക്കാരനായി  യുവനേതാവ് കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. രാഹുലിന്...

ഗൗരി ലങ്കേഷ് വധം; ആർഎസ്എസ് സമർപ്പിച്ച അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം

ഗൗരീ ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് സമർപ്പിച്ച അപകീർത്തികേസിൽ രാഹുൽ ഗാന്ധിയ്ക്ക് ജാമ്യം. ആർ.എസ്.എസിന്റെ ആരോപണം നിഷേധിച്ച രാഹുൽ ഗാന്ധി,...

മോത്തിലാൽ വോറ കോൺഗ്രസ് ഇടക്കാല അധ്യക്ഷനാകുമെന്ന് സൂചന

മോത്തിലാൽ വോറ കോൺഗ്രസ് ഇടക്കാല അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്. എന്നാൽ അടുത്ത പ്രവർത്തക സമിതി യോഗം വരെ മാത്രമേ മോത്തിലാൽ വോറ ഇടക്കാല...

രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് സമർപ്പിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്നും രാഹുൽ...

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി...

രാ​ഹു​ൽ അ​ധ്യ​ക്ഷ​നാ​യി തു​ട​രാ​ൻ ഒ​രു ശ​ത​മാ​നം പോ​ലും സാ​ധ്യ​ത​യി​ല്ലെ​ന്ന് വീ​ര​പ്പ​ മൊ​യ്‌​ലി

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ ഗാ​ന്ധി തു​ട​രാ​ൻ ഒ​രു ശ​ത​മാ​നം പോ​ലും സാ​ധ്യ​ത​യി​ല്ലെ​ന്ന് മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് വീ​ര​പ്പ ​മൊ​യ്‌​ലി. രാ​ഹു​ൽ...

നിയമസഭാ തെരഞ്ഞെടുപ്പ്; വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി രാഹുൽ ഗാന്ധി ഇന്ന് മുതൽ കൂടികാഴ്ച ആരംഭിച്ചു

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്തിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മുതൽ കൂടികാഴ്ച...

ഉത്തർപ്രദേശിലും അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്; എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട ഉത്തർപ്രദേശിൽ പാർട്ടിയിൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്.  ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കോൺഗ്രസ് കമ്മിറ്റികളും എഐസിസി...

പിൻഗാമിയെ കണ്ടെത്തേണ്ടത് പാർട്ടി; അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പിൻഗാമിയെ കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം പാർട്ടിക്കാണെന്നും രാഹുൽ പറഞ്ഞു....

രാഹുൽഗാന്ധിക്ക് ഇന്ന് 49-ാം പിറന്നാൾ; ദീർഘായുസ്സ് നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 49-ാം ജൻമദിനം. പിറന്നാൾ ദിനത്തിൽ രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള നേതാക്കൾ ആശംസകൾ...

Page 165 of 201 1 163 164 165 166 167 201
Advertisement