കത്വ, ഉന്നാവോ വിഷയങ്ങളില്‍ മൗനിയായി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. “ഇത്തരം വിഷയങ്ങള്‍...
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര് രൂക്ഷമാകുന്നു. മോദിയെ ഭയന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നുവെന്ന് അമിത് ഷാ പരിഹസിച്ചതിനു പിന്നാലെ...
സിനിമയില്‍ കാണുന്നതുപോലെ നായകന്റെ കഴുത്തിലേക്ക് പൂമാല കറങ്ങി തിരിഞ്ഞു വരുന്ന കാഴ്ച നേരില്‍ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇന്നലെ കോണ്‍ഗ്രസ്...
പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങള്‍ ചോരുന്നു എന്നതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു മറുപടിയുമായി ബിജെപി. രാഹുലിന്റെ ആരോപണം കേംബ്രിജ് അനലറ്റിക്ക വഴി...
‘ജുഡീഷ്യറി ഡിമോണിറ്റെസ്ഡ്’ എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരവധി കേസുകള്‍...
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മൈസൂരു മഹാറാണി ആര്‍ട്‌സ് ആന്റ് സയന്‍സ് വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ തനിക്ക് എന്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ...
റാഫേൽ ഇടപാടിൽ 526 കോടി രൂപയുടെ യുദ്ധവിമാനത്തിന് മോദി സർക്കാർ നൽകിയത് 1670 കോടിയെന്ന് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. ഇതിനെക്കുറിച്ച് പ്രതിരോധ മന്ത്രി...
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സംസാരിക്കുന്നത് സംഘടനയുടെ ശബ്ദം മാത്രമാണെന്നും എന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തിന്റെ...
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള എല്ലാ അധികാരവും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. ഡല്‍ഹിയില്‍ നടക്കുന്ന എ.ഐ.സി.സി. സമ്മേളനത്തില്‍...