രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി.അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന്...
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച പി വി അൻവറിന് മറുപടിയുമായി കെ മുരളീധരൻ. പി വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി...
രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെപിസിസി ആക്ടിങ് പ്രസിഡന്റ്...
രാഹുൽ ഗാന്ധിക്ക് പിന്നാലെ കെസി വേണുഗോപാലിനെയും അധിക്ഷേപിച്ച് പിവി അന്‍വർ.കെ.സി വേണുഗോപാല്‍ എന്ന ഏഴാംകൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നാണ് പരാമർശം....
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ. രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പിവി അൻവർ. നെഹ്റുവിന്റെ...
കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് വിമര്‍ശനം. യുപിഎ സര്‍ക്കാര്‍ കാലത്ത് രാഹുല്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും...
രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയുടേത് ഒത്തുകളി രാഷ്ട്രീയമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി....
രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി മോദി. രാഹുൽ അമേഠിയിൽ നിന്ന്...
ലോക്സഭ തെരഞ്ഞെടുപ്പിന്റ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ കേരളമടക്കമുള്ള രണ്ടാം ഘട്ട മേഖലകളില്‍ പ്രചരണം ശക്തമാക്കി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...