പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധങ്കര്‍ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല....
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കോടതി വിധിക്ക് ശേഷം മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്ത രാഹുൽ ഗാന്ധി. 2019...
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. സൂററ്റ് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് വർഷം തടവും...
മാനനഷ്ടകേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരാണെന്ന് സൂററ്റ് ജില്ലാ കോടതി വിധി. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള പരാമർശത്തിനാണ് രാഹുൽ ഗാന്ധിയെ...
പാർലമെന്റിന്റെ ഇരുസഭകളിലും ഭരണപ്രതിപക്ഷ ഏറ്റുമുട്ടൽ ഇന്നും തുടരും. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ ചുവട് പിടിച്ചായിരിക്കും കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും...
പ്രധാനമന്ത്രി മാത്രമല്ല ഇന്ത്യയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 140 കോടി ജനങ്ങളുടേതാണ് ഇന്ത്യയെന്ന് ബിജെപി മറന്നു പോയിരിക്കുന്നു. ബിജെപിയെയും...
രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ നരേന്ദ്രമോദിയെ തൊടാൻ കഴിയില്ലെന്ന് മമതാ...
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക തിക്രമങ്ങളെ കുറിച്ചുള്ള തന്റെ പ്രസ്താവനയ്ക്കെതിരായ നോട്ടീസിന് മറുപടി നല്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി....
ഡൽഹി പൊലീസ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിയിൽ. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍...
കേംബ്രിഡ്ജ് പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം കടുപ്പിച്ച് ബിജെപി. ഇന്ത്യയിൽ ജനാധിപത്യമല്ല മറിച്ച് കോൺഗ്രസ് പാർട്ടിയാണ് അപകടത്തിലായതെന്ന് കേന്ദ്രമന്ത്രി സ്മൃതി...