ഭൂരിപക്ഷത്തെ കുറിച്ച് ചിന്തിക്കുന്നില്ല, രാഹുലിനൊപ്പം പാറപോലെ ഉറച്ചവരാണ് വയനാട്ടുകാരെന്നും പ്രിയങ്ക ഗാന്ധി 24നോട്. ശരിയും തെറ്റും തിരിച്ചറിയാൻ വയനാട്ടിലെ ജനങ്ങൾക്ക്...
രാഹുല്‍ ഗാന്ധി വണ്‍ ഡേ സുല്‍ത്താനായാണ് വയനാട് മണ്ഡലത്തില്‍ വന്നതെന്ന് പരിഹസിച്ച് പി ജയരാജന്‍. ഇവിടെ വണ്‍ ഡേ സുല്‍ത്താനോ...
തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ വയനാട് ജില്ലാ കളക്ടർ ഡി...
വയനാടിന്‍റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാര്‍ കൂടെ നിര്‍ത്തുമെന്ന്...
വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ...
വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് വമ്പന്‍മാര്‍ ഇറങ്ങും. 23ന് സോണിയ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍...
കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ കണ്ണിലെ കരടായ ഗൗതം അദാനി കമ്പനി തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന് 100 കോടി രൂപയുടെ സാമ്പത്തിക...
ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് റാഞ്ചിയിൽ എത്തും. റാഞ്ചിയിൽ നടക്കുന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ പങ്കെടുക്കും.ഇന്ത്യ...
കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചതുകൊണ്ടാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. രാഹുൽ ഗാന്ധി ഒരു ഗുണവുമില്ലാത്ത...
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയുടെ നേത്യത്വത്തിൽ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുൽഗാന്ധിയുടെ...