സംസ്ഥാനത്ത് യുഡിഎഫ് അപ്രസക്തമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല.രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തെരഞ്ഞെടുപ്പിൽ...
കേരളത്തിന്റെ സമൂഹ മൈത്രിക്ക് അപകടംവരുത്തിവയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറയുമ്പോഴും പലയിടത്തും...
യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം...
പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫിന് ചരിത്ര...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു....
വളര്‍ത്തുനായയെ ഉടമ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കേരളം കണ്ടത്. ഇതിന് പിന്നാലെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ്...
കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവന തമാശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുറുകിയതോടെ ഏജൻസികളെ തിരിച്ചുവിളിച്ച്...
ജയിൽ വകുപ്പിന്റെ അന്വേഷണം തമാശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎം രവീന്ദ്രനോട് ഹാജരാകുവാൻ മുഖ്യമന്ത്രി ഉപദേശിക്കണം. സ്വപ്നയെ ഭീഷണിപ്പെടുത്തിയ...
ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിശദീകരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ കാര്യങ്ങള്‍ പറഞ്ഞത് വ്യക്തമായ രേഖകളുടെ...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വളരെ നിർഭാഗ്യകരവും ഖേദകരവുമായിപ്പോയെന്ന് സ്പീക്കർ...