വീരന്‍കുടി അരേക്കാപ്പ് ഉന്നതിയിലെ ആളുകളെ പുനരധിവാസം നടപടി അട്ടിമറിച്ച് വനംവകുപ്പ്. മാരാങ്കോട് ഭൂമി കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിന് വനംവകുപ്പ് വിലങ്ങു...
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി രജിസ്ട്രിയിൽ...
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിനായുള്ള ഭൂമി ഏറ്റെടുപ്പിൽ ഹാരിസണ്‍സിന്റെ നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്...
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3 .30 ന് ഓൺലൈനായിട്ടായിരിക്കും യോഗം...
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനരധിവാസ കരട് പട്ടികയില്‍ ഒട്ടേറെ അപാകതയെന്ന് തെളിയിച്ച് ദുരന്തബാധിതരുടെ പരാതികള്‍. പട്ടികയില്‍ നിരവധി പേരുകള്‍ ഒന്നിലേറെ...
തൃശ്ശൂര്‍ മലക്കപ്പാറ അരേക്കാപ്പ് ഊരിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി. നാലു കിലോമീറ്റര്‍ കാല്‍നടയായി മാത്രമെത്താവുന്ന ഊരില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍...
ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ പുനരധിവാസ പദ്ധതി സംബന്ധിച്ച് പ്രാഥമിക ധാരണയായി. ന്യൂ തെഹ്‌രിയിലെ മാതൃകയിൽ സ്ഥിരതാമസ സൗകര്യം ഒരുക്കും. പുനരധിവാസത്തിനായി...
ഡല്‍ഹിയില്‍ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 25കാരനായ...
പ്രളയം സമാനതകളില്ലാത്ത ദുരന്തം വിതച്ചുപോയ പുത്തുമലയില്‍ ശേഷിച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും ഉറപ്പായിട്ടില്ല. പുനരധിവാസത്തില്‍ തഴയപ്പെട്ടതോടെ മുന്‍പ് പാഡികളില്‍ ജീവിച്ചിരുന്ന...
എറണാകുളം കോതമംഗലം- ഇടമലയാര്‍ വനത്തില്‍ കുടില്‍ കെട്ടാന്‍ ശ്രമിച്ച ആദിവാസി കോളനിക്കാരുടെ പുനരധിവാസം അനിശ്ചിതത്തില്‍ തുടരുന്നു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്...