Advertisement
‘ഫ്രോഡ്’: റിലയൻസ് കമ്യൂണിക്കേഷൻസിനെതിരെ കാനറ ബാങ്ക്; നടപടി വായ്പാത്തുക തിരിച്ച് കിട്ടാതായതോടെ

അനിൽ അംബാനിയുടെ ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ലോൺ അക്കൗണ്ടുകൾ ഫ്രോഡ് എന്ന് വിശേഷിപ്പിച്ച് കാനറ ബാങ്ക്....

Advertisement