രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ ഫ്ളാറ്റ് നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സുപ്രധാന തീരുമാനമാണിതെന്നും രാജ്യത്ത് അഭയം...
മ്യാന്‍മാര്‍ ഭരണാധികാരി ആങ് സാന്‍ സൂചിയ്ക്ക് നല്‍കിയ പരമോന്നത ബഹുമതി ആംനസ്റ്റി തിരിച്ചെടുത്തു. ആംനസ്റ്റിയുടെ അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ് പുരസ്‌കാരമാണ്...
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തിരുവനന്തപുരത്ത്. അഭയാര്‍ത്ഥി കുടുംബമാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അഞ്ചംഗ കുടുംബത്തെയാണ് പോലീസ്...
റോഹിങ്ക്യന്‍ വിഷയത്തില്‍ ഇസ്ലാമിക് ഡെവലെപ്‌മെന്റ് ബാങ്ക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സമൂഹം ഇടപടണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍...
മ്യാന്മറില്‍നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി എട്ട് പേര് മരിച്ചു. കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 20 ഓളം...
രോഹിങ്ക്യകളെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത മിസ് മ്യാന്മാറിന്റെ സൗന്ദര്യപ്പട്ടം തിരിച്ചെടുത്തു. വർഗ്ഗീയ കലാപത്തിന് പ്രേരണല നൽകുന്നതാണ് വീഡിയോ എന്നാരോപിച്ചാണ്...
മ്യാന്മാറിൽനിന്ന് അഭയാർത്ഥികളായി എത്തിയ റോഹിങ്ക്യകളെ പുറത്താക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശശി തരൂരിന്റെ മിസ്ഡ് കോൾ ക്യാംപയിൻ....
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു.ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ച റോഹിങ്ക്യരാണ് അപകടത്തില്‍പ്പെട്ടത് . 10കുട്ടികളും നാല്...
രോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രോഹിങ്ക്യകൾ അഭയാർത്ഥികൾ...
രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കണമെന്ന കേന്ദ്ര നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. അഭയാർത്ഥികളെ തിരിച്ചയക്കണമെന്നത് നയപരമായ തീരുമാനമാണ്....