Advertisement
റഷ്യന്‍ ആണവായുധ സേനയുടെ സൈനികാഭ്യാസം; യുക്രൈന് റോക്കറ്റുകള്‍ നല്‍കാന്‍ അമേരിക്ക

റഷ്യയുടെ യുക്രൈൻ അധിനിവേശം എങ്ങുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ സൈനിക തയാറെടുപ്പുകളുമായി റഷ്യ. ഇവാനോവോ പ്രവിശ്യയിൽ റഷ്യൻ ആണവായുധ സേന അഭ്യാസപ്രകടനങ്ങള്‍...

യുക്രൈന്‍ സൈന്യം കെര്‍സണിലും ഖാര്‍ക്കിവിലും പുരോഗതി പ്രാപിക്കുന്നതായി സെലെന്‍സ്‌കി

യുക്രൈന്‍ സൈന്യം കെര്‍സണിലും ഖാര്‍കീവിലും പുരോഗതി പ്രാപിക്കുന്നതായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. തെക്കന്‍ കെര്‍സണ്‍, ഖാര്‍കീവ് മേഖകളില്‍ യുക്രൈന്‍...

റ​ഷ്യ​ൻ അ​ധി​നി​വേശം; മരിയുപോളിൽ 200 മൃതദേഹങ്ങൾ കണ്ടെത്തി

ക​ന​ത്ത റ​ഷ്യ​ൻ ആ​ക്ര​മ​ണം ന​ട​ന്ന യുക്രൈൻ ന​ഗ​ര​മാ​യ മ​രി​യു​പോ​ളിൽ നി​ന്ന് 200 ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ൾ കണ്ടെ​ത്തി. ബോം​ബി​ങ്ങി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്റെ...

‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന്‍ പ്രസിഡന്റ്

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ്...

യുദ്ധക്കുറ്റം: യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനികന് ജീവപര്യന്തം

യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനിക കമാന്‍ഡര്‍ വാദിം ഷിഷിമറിനെ യുക്രൈന്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യുക്രൈന്‍ അധിനിവേശം...

ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് യാത്രാ വിലക്ക്; പട്ടിക പ്രസിദ്ധീകരിച്ച് റഷ്യ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ 963 അമേരിക്കക്കാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി റഷ്യൻ വിദേശകാര്യ മന്ത്രാലയം. സെക്രട്ടറി ആന്റണി...

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി; 30 ബില്യൺ ഡോളർ അനുവദിച്ച് ലോക ബാങ്ക്

ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ലോക ബാങ്ക് 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15...

കീവിലെ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു

റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു. മൂന്ന് മാസത്തെഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്....

മരിയുപോളിൽ 1000 സൈനികർ കൂടി കീഴടങ്ങി; റഷ്യ

മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് പ്ലാന്റിൽ പ്രതിരോധം തീർത്ത ആയിരത്തോളം യുക്രൈൻ സൈനികർ കീഴടങ്ങിയതായി റഷ്യ. അതേസമയം, ഉന്നത കമാൻഡർമാർ പ്ലാന്റിനുള്ളിലുണ്ടെന്നും...

‘നിരായുധനെ കൊന്നു’, യുദ്ധക്കുറ്റം ഏറ്റുപറഞ്ഞ് റഷ്യൻ സൈനികൻ

യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിൽ കുറ്റം സമ്മതിച്ച് റഷ്യൻ സൈനികൻ. ഫെബ്രുവരി 28 ന് സുമി...

Page 11 of 69 1 9 10 11 12 13 69
Advertisement