പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിൽ(Lviv) റോക്കറ്റാക്രമണം. ലിവിവിനടുത്ത് വെലികി ക്രിവ്ചിറ്റ്സി(Velyki Kryvchytsi) ഭാഗത്ത് മൂന്ന് അതിശക്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു....
റഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്തു നിൽക്കുന്ന യുക്രൈന് വേണ്ടി അണിനിരക്കണമെന്ന് ലണ്ടൻ ജനതയോട് ആഹ്വാനം ചെയ്ത് കീവ് മേയറും മുൻ ബോക്സിംഗ്...
റഷ്യൻ ആക്രമണത്തിൽ ജനവാസ മേഖലയിലെ 4,500 കെട്ടിടങ്ങൾ തകർന്നതായി യുക്രൈൻ. 100 വാണിജ്യ കേന്ദ്രങ്ങൾ, 400 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 150...
പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധങ്ങള്‍ കൊണ്ട് മുറുക്കിയ കുരുക്കഴിക്കാന്‍ പുതുവഴി തേടി റഷ്യ. യുക്രൈന് അധിനിവേശം തുടരുകയും തങ്ങളെ ചങ്ങലപ്പൂട്ടിട്ട് പൂട്ടാന്‍...
യുക്രൈനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതുമുതല്‍ ഇതുവരെ 136 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്. ഇരുനൂറോളം കുഞ്ഞുങ്ങളാണ് ആക്രമണങ്ങളില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്....
റഷ്യൻ പ്രതിരോധ മന്ത്രി സർജി ഷോയ്ഗുവിനെ കാണാനില്ലെന്ന് റിപ്പോർട്ട്. മാർച്ച് 11 മുതലാണ് സർജി അപ്രത്യക്ഷനാകുന്നത്. യുക്രൈൻ-റഷ്യ യുദ്ധം കൊടുമ്പിരി...
യുക്രൈന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൂടിക്കാഴ്ച നടത്തും. യുക്രൈന് വിദേശകാര്യ മന്ത്രി ജദിമിത്രോ...
റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. അന്താരാഷ്ട്ര വിപണിയില്‍ റഷ്യ-യുക്രൈൻ യുദ്ധം മൂലം...
അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അവകാശവാദത്തിന് മറുപടിയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി രംഗത്ത്. റഷ്യന്‍...
റഷ്യ-യുക്രൈന് യുദ്ധപശ്ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന് പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച...