യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക്...
പതിറ്റാണ്ടുകള്‍ക്കിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുന്നതിനിടെ റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം...
ആഗോള എണ്ണ ഉത്പാദകരില്‍ പ്രധാനികളായ റഷ്യയും യുക്രൈനും ദീര്‍ഘകാലം യുദ്ധം തുടര്‍ന്നേക്കുമെന്ന വാർത്തകൾ വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു....
റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. നടപടിയുടെ ഭാഗമായി രണ്ട് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യ യുദ്ധ പ്രഖ്യാപനവുമായി മുന്നോട്ട്...
യുക്രൈനെതിരായ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് അനുമതി നല്‍കി പാര്‍ലമെന്റ്. അനുമതി ലഭിച്ചതോടെ റഷ്യന്‍ സൈന്യം യുക്രൈനിലെ...
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച പശ്ചാത്തലത്തില്‍ യുദ്ധഭീതി പടരുന്നതോടെ എണ്ണവിലയില്‍ വന്‍ കുതിപ്പ്. ഇറക്കുമതിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ്...
യുക്രൈന്‍ അതിര്‍ത്തിയിലെ പ്രകോപനത്തിന് റഷ്യന്‍ സമ്പദ് രംഗം ഇപ്പോള്‍ത്തന്നെ നല്‍കിക്കഴിഞ്ഞത് വലിയ വില. അധിനിവേശം ആരംഭിച്ചുകഴിഞ്ഞതായി സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തില്‍...
യുക്രൈനില്‍ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച മേഖലകളില്‍ പ്രവേശിച്ച് റഷ്യന്‍ സേന. സമാധാന നീക്കങ്ങള്‍ക്ക് റഷ്യ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും യുക്രൈന്റെ...
യുക്രെയ്നിൽ രണ്ട് കിഴക്കൻ വിമത മേഖലകളെ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച റഷ്യൻ നടപടിക്കെതിരെ അമേരിക്ക. ഡോന്റ്‌റസ്‌ക്, ലുഗാൻസ്‌ക് എന്നീ സ്വതന്ത്ര...
യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയ്നിൽ നിന്നും ഇന്ത്യൻ പൗരൻമാർക്ക് മടങ്ങാനായി സജ്ജീകരിച്ച എയർ ഇന്ത്യ വിമാന സർവീസ് ഇന്ന് ആരംഭിക്കും. ബോറിസ്പിൽ...