Advertisement
മരക്കൂട്ടത്ത് പ്രതിഷേധക്കാർ തടഞ്ഞു; സുഹാസിനി രാജ് യാത്ര അവസാനിപ്പിച്ചു

ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തക സുഹാസിനി രാജിനെ മരക്കൂട്ടത്തിന് സമീപത്ത് വച്ച്  പ്രതിഷേധക്കാർ തടയുന്നു. എവിടെ വരെ പോകണമെങ്കിലും പോലീസ്...

ഹർത്താൽ; ബസ്സുകൾക്ക് നേരെ വ്യാപക കല്ലേറ്

സംസ്ഥാനത്ത് ശബരിമല കര്‍മ്മസമിതിയുടെ ഹർത്താൽ തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ബസ്സുകൾക്ക് നേരെ കല്ലേറ്. കോഴിക്കോട്, മലപ്പുറം, നിലയ്ക്കൽ- ഇലവുങ്കൽ ഭാഗങ്ങളിലാണ് ബസുകൾക്ക്...

മാധ്യമപ്രവർത്തക സുഹാസിനി രാജ് മല കയറുന്നു

ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തക സുഹാസിനി രാജ് മലകയറുന്നു. പലഭാഗത്ത് നിന്നും പ്രതിഷേധക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുഹാസിനി മുന്നോട്ട് പോകുകയായിരുന്നു....

നിലയ്ക്കലില്‍ അക്രമം; കല്ലേറ്, ലാത്തിച്ചാര്‍ജ്ജ്

നിലയ്ക്കലില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. ഇതോടെ പോലീസ് ഇവിടെ ലാത്തി ചാര്‍ജ്ജ് നടത്തുകയാണ്. മാധ്യമങ്ങള്‍ക്ക്...

ശബരിമലയിലേക്ക് കമാന്റോകള്‍ എത്തും

ശബരിമലയിലേക്ക് കമാന്റോകള്‍ എത്തുമെന്ന് ഡിജിപി. നിലവില്‍ 700പോലീസുകാരാണ് ശബരിമലയില്‍ സുരക്ഷയ്ക്കായി ഉള്ളത്. മുന്നൂറ് പോലീസുകാരെ കൂടി അടിയന്തരമായി നിയോഗിക്കും എന്നും...

ശബരിമല യുവതീ പ്രവേശനം; നാളെ ഹര്‍ത്താലില്‍ അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

ശബരിമല യുവതി പ്രവേശനത്തിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ നടത്തുന്ന ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...

പമ്പയില്‍ പ്രതിഷേധം അക്രമാസക്തം; പോലീസ് ജീപ്പിന് നേരെ കല്ലേറ്

പമ്പയില്‍ പ്രതിഷേധം അക്രമാസക്തമാകുന്നു. പമ്പയില്‍ വന്‍ ജനക്കൂട്ടം സംഘടിച്ചെത്തുകയാണ്. യുവതികളെ നിര്‍ബന്ധിച്ച് ബസില്‍ നിന്ന് പുറത്തിറക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സംഘടിതമായി...

വിലക്കുകൾ എല്ലാം മാറി, ഇനി എനിക്ക് എന്റെ ഇഷ്ട ദേവനെ കാണാം, മകളുമൊത്ത്!

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല ചവിട്ടാന്‍ നിയമം അനുവദിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി. ഇനി ഇഷ്ടദേവനെ കാണാന്‍ മകളുമൊത്ത് മല...

അറസ്റ്റ് ചെയ്തവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു

പമ്പയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത സമരക്കാരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനായി പമ്പയില്‍ ഉണ്ടായിരുന്ന...

പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയാന്‍ പമ്പയില്‍ നിലകൊണ്ട പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു. കനത്ത പോലീസ് സന്നാഹമാണ് ഇവിടെ...

Page 39 of 44 1 37 38 39 40 41 44
Advertisement