ആദിവാസി വനിതാ നേതാവ് കെ അമ്മിണിയുടെ ജ്യേഷ്ഠ സഹോദരിയുടെ വീടിന് നേരെ ആക്രമണം. ആക്രമണത്തില്‍ അമ്മിണിയുടെ ജ്യേഷ്ഠ സഹോദരി ശാന്തക്കും...
ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പാര്‍ട്ടിയിലെ വിഭാഗീയത തര്‍ക്കമായി മാറിയത്. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര...
ശബരിമല കര്‍മസമിതിയുടെ ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്. കര്‍മസമിതിയുടെ ശതം സമര്‍പ്പയാമിയിലേക്ക് 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് സംഭാവന നല്‍കിയത്....
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാള്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട...
കേരളത്തിൽ കോൺഗ്രസ്സും ബി.ജെ.പിയും ഇരട്ടപെറ്റ സഹോദരൻമാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിയുടെ അംഗസംഖ്യ...
ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ജനുവരി...
മണ്ഡലമകരവിളക്ക് സീസൺ അവസാനിച്ചതോടെ ആശങ്കയിൽ കെഎസ്ആർടിസി. വരുമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നതാണ് മാനേജ്മെൻറിനെ ആശങ്കയിലാക്കുന്നത്. പ്രതിസന്ധി മറികടക്കാൻ പോംവഴി തേടുകയാണ് കോർപ്പറേഷന്റെ...
ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും. ഭര്‍ത്താവും സഹോദരനും വീട് പൂട്ടി പോയി. വീട്ടില്‍ കയറാനാകാതെ...
ഗെയില്‍ പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പരിഹസിച്ച് എംബി...
ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് 1991ല്‍ ഹൈക്കോടതി നടത്തിയത് തെറ്റായ വിധിയായിരുന്നെന്നും അതു സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം...