ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ തിരക്കാണ് അവധി ദിവസമായ ഇന്ന് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക്...
ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്.പി യതീഷ് ചന്ദ്രയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നിലയ്ക്കലിലാണ് എസ്.പി യതീഷ് ചന്ദ്രയ്ക്ക് സുരക്ഷാ ചുമതലയുള്ളത്. തൃശൂര്‍...
കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം. നിര്‍ദിഷ്ട കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ മൂന്നാംഘട്ട പ്രവൃത്തിയുടെ...
ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിനെ നടപടിയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമലയിലെത്തിയ ജേക്കബ് തോമസ്...
ഗവര്‍ണര്‍ പി. സദാശിവം ഡിസംബറില്‍ ശബരിമല സന്ദര്‍ശിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗവര്‍ണറെ അനുഗമിക്കും. കന്നി അയ്യപ്പനായിട്ടാണ് ഗവര്‍ണര്‍...
ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കൊട്ടാരക്കര സബ് ജയിലില്‍ നിന്നാണ് സുരേന്ദ്രനെ...
സന്നിധാനത്ത് വിലക്ക് ലംഘിച്ച് പ്രതിഷേധ നാമജപം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം. ബി.ജെ.പി പുറപ്പെടുവിച്ച...
ശബരിമലയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലും അയ്യനെ തൊഴാന്‍ എസ്.പി യതീഷ് ചന്ദ്ര മറന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ്...
ശബരിമല സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം...
വധശ്രമക്കേസില്‍ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. സന്നിധാനത്തെത്തിയ 52 കാരിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കോടതി ജാമ്യം തള്ളിയത്....