സന്നിധാനത്തേക്ക് വന്ന യുവതികള്‍ ആക്ടിവിസ്റ്റുകളാണെന്ന് തെളിഞ്ഞതോടെയാണ് പ്രതിഷേധക്കാരെ അവഗണിച്ച് അവരെ പ്രവേശിപ്പിക്കേണ്ടെന്ന നിലപാട് സര്‍ക്കാര്‍ എടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍....
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ സ്വരം കടുപ്പിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം അഴിച്ചുവിട്ട ഇക്കൂട്ടര്‍ ഒടുവില്‍ താനാണ് കുറ്റം ചെയ്തതെന്ന് വസ്തുതാവിരുദ്ധമായ...
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മാധ്യമങ്ങളാണ് ഏറ്റവും കൂടുതല്‍ ഇരയായത്. പല മാധ്യമങ്ങളുടെയും വാഹനങ്ങള്‍ പ്രതിഷേധക്കാര്‍...
ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് ദേവസ്വം വകുപ്പ് മന്ത്രി...
ശബരിമല വിഷയത്തില്‍ തീവ്രസമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ കൊടിപിടിച്ചുള്ള സമരം വേണ്ടെന്നും നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്ക് കടക്കരുതെന്നും...
ആര്‍ത്തവ സമരത്തില്‍ പങ്കുചേരുമ്പോള്‍ എന്ന തലക്കെട്ടോടെ യുഎന്‍ ദുരന്ത നിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു....
ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി...
ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടത്തുന്ന വ്യാജപ്രചാരണങ്ങളെ തിരിച്ചറിയണമെന്ന് കേരളാ പോലീസിന്റെ മുന്നറിയിപ്പ്. ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍...
സ്ത്രീ ഭക്തരോട് ശബരിമലയിൽ ബലംപ്രയോഗിച്ച് കയറാൻ ശ്രമിക്കരുതെന്ന് അഭ്യർത്ഥിച്ച് ഭക്തി പസ്രിജ സേഥി. ശബരിമലയിൽ പോവാൻ ആഗ്രഹിക്കുന്ന സ്ത്രീ ഭക്തരോട്...
ട്വന്റിഫോര്‍ വാര്‍ത്താസംഘത്തെ ആക്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ...