Advertisement
ലിനിയുടെ ആഗ്രഹം പോലെ സജീഷ് ഇനി ഒറ്റക്കാവില്ല

ലിനിയുടെ ആഗ്രഹം പോലെ സജീഷ് ഇനി ഒറ്റക്കാവില്ല, ലിനിയുടെ കുട്ടികൾക്ക് അമ്മയായി പ്രതിഭയും കുഞ്ഞനുജത്തിയായി പ്രതിഭയുടെ മകളും സജീഷിന്റെ കുടംബത്തിനൊപ്പം...

Advertisement