സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേർ സൗദി സന്ദർശിച്ചു....
ലോകത്ത് ശക്തരായ രാജ്യങ്ങളില്‍ സൗദി അറേബ്യക്ക് പത്താം സ്ഥാനം. അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഏറ്റവും വലിയ കരുത്തുളള രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനമാണ്...
സൗദി വിനോദ സഞ്ചാര മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. വിനോദ സഞ്ചാര മേഖലയില്‍ 3.1...
കഴിഞ്ഞവര്‍ഷം മാത്രം സൗദിയില്‍ വിദേശ നിക്ഷേപം വര്‍ധിച്ചത് 54 ശതമാനമാണ്. ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ...
സൗദി അറേബ്യയില്‍ അതിശൈത്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തലസ്ഥാനമായ റിയാദില്‍ ഈ ആഴ്ച അന്തരീക്ഷ താപം...
സ്വദേശീവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ടുവരാൺ സ്വദേശീവൽക്കരണ...
സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കുന്ന നിയമം ഉടൻ നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18...
സൗദി അറേബ്യയില്‍ തൊഴില്‍ രഹിതരായ 3.19 ലക്ഷം സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മനുഷ്യവിഭവശേഷി വികസന നിധി അറിയിച്ചു. ഇവര്‍ക്ക് തൊഴില്‍...
യമൻ ഭരണകൂടവും തെക്കൻ യമനിലെ വിഭജനവാദികളും സമാധാന കരാറിൽ ഒപ്പുവച്ചു. സൗദിയുടെ മധ്യസ്ഥതയിൽ റിയാദിൽ നടന്ന ചർച്ചയിലാണ് ഇരുവിഭാഗവും കരാറിൽ...
നിയമലംഘകരെ സഹായിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി പാസ്പോര്‍ട്ട് വിഭാഗം. ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ...