Advertisement
സൗദിയിൽ അനുവദിച്ച പൊതുമാപ്പ് ശനിയാഴ്ച അവസാനമാകും

സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്ക് ശിക്ഷ കൂടാതെ സ്വദേശങ്ങളിലേക്ക് മടങ്ങി പോകാൻ അവസരം നൽകിയ പൊതു മാപ്പിന് ശനിയാഴ്ച്ച അവസാനമാകും. ‘നിയമ...

ഭീകരർക്ക് സഹായം; ഖത്തർ ഒറ്റപ്പെടുന്നു

ഭീകരവാദ സംഘങ്ങൾക്ക് ഖത്തർ സഹായം നൽകുന്നുവെന്നാരോപിച്ച് ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം...

സൗദിയിൽ കാര്‍ ബോംബ് സ്ഫോടനം

കിഴക്കൻ സൗദിയിൽ ദമ്മാമിന് സമീപം കാര്‍ ബോംബ് സ്ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി...

വനിതാവൽക്കരണം സൗദി അറേബ്യ പദ്ധതികൾ നടപ്പിലാക്കും

വനിതാവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സൗദി അറേബ്യ പുതയ പദ്ധതികൾ നടപ്പിലാക്കുമെന്ന് തൊഴിൽ, സാമൂഹിക വികസനകാര്യ വകുപ്പ് മന്ത്രി ഡോ. അലി അൽഗഫീസ്...

ട്രംപിന്റെ സൗദി സന്ദർശനം ഇന്ന്

സൗദി അറേബ്യ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് എത്തും. ഇത് ആദ്യമായാണ് ഡൊണാൾഡ് ട്രംപ് സൗദി സന്ദർശിക്കുന്നത്....

പൊതുമാപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സഹായവും; സുഷമാ സ്വരാജ്

സൗ​ദി അ​റേ​ബ്യയിലെ പൊതുമാപ്പില്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​...

സാമ്പത്തിക മാന്ദ്യം:സൗദിയില്‍ എന്‍ജിനീയര്‍മാരെ പിരിച്ചുവിടുന്നു

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സൗദിയില്‍ എന്‍ജിനീയര്‍മാരെ പിരിച്ച് വിടുന്നു. മുപ്പത് ശതമാനത്തോളം എന്‍ജിനീയര്‍മാരെയാണ് പിരിച്ച് വിടുന്നത്. സാമ്പത്തിക മാന്ദ്യത്തോടെ എന്‍ജിനീയറിംഗ്...

ഇന്ത്യക്കുള്ള എണ്ണവിഹിതം സൗദി അറേബ്യ വെട്ടിക്കുറച്ചു

സൗദി അറേബ്യ  ഇന്ത്യക്കുള്ള വിഹിതം വെട്ടിക്കുറച്ചു.ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതിന് പശ്ചാത്തലത്തിലാണ് എണ്ണ...

സൗദി ഓജറിലെ തൊഴിലാളികൾക്ക് ജോലി വാഗ്ദാനവുമായി വിവിധ കമ്പനികൾ

ജോലി നഷ്ടപ്പെട്ട സൗദി ഓജറിലെ തൊഴിലാളികൾക്ക് ജോലി വാഗ്ദാനവുമായി വിവിധ കമ്പനികൾ രംഗത്തെത്തി. ഇന്ത്യൻ കോൺസുലേറ്റും സൗദി തൊഴിൽ മന്ത്രാലയവും...

”പ്രതിസന്ധിയിലായ ഇന്ത്യക്കാരിൽ നാട്ടിൽ പോകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ വിമാനം ഒരുക്കും”

സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർ കഴിയുന്ന ജിദ്ദയിലെ അഞ്ച് ക്യാമ്പുകളിലൊന്ന് കേന്ദ്ര വിദേശകാരൃ സഹമന്ത്രി വി.കെ സിംഗ് കഴിഞ്ഞ...

Page 95 of 96 1 93 94 95 96
Advertisement