വിവിധ കേസുകളിലായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്നത് 2,230 ഇന്ത്യൻ തടവുകാരാണ്. ഇതിൽ 37 പേർ വനിതകളാണ്. തടവുകാരിൽ 11...
സൗദി അറേബ്യയിലെ വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവു വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറിനെ അപേക്ഷിച്ച് ഈ വര്‍ഷം...
ഈ ഉംറ സീസണില്‍ ഇരുപത് ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍ സൗദിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. നടപ്പു ഉംറ സീസണില്‍ ഇതുവരെ 23,86,346...
സൗദിയില്‍ ഈ വര്‍ഷം മാത്രം പത്തൊമ്പതിനായിരം വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശീ എഞ്ചിനീയര്‍മാരുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ട്...
സൗദിയില്‍ വാഹനാപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. അപകടങ്ങളില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കുറഞ്ഞു. നിയമലംഘകരെ കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ ശക്തമായ...
സൗദിയിലെ ഹരീഖില്‍ ഓറഞ്ചുത്സവം ആരംഭിച്ചു. വിവിധയിനം ഓറഞ്ചുകളും മറ്റു പഴവര്‍ഗങ്ങളും മേളയിലുണ്ട്. പതിനായിരങ്ങളാണ് മേള സന്ദര്‍ശിക്കാന്‍ എത്തുന്നത്. റിയാദില്‍ നിന്നും...
ലേബര്‍ ഓഫീസില്‍ പരിഹാരമില്ലാത്ത തൊഴില്‍ കേസുകള്‍ മാത്രമേ തൊഴില്‍ കോടതി പരിഗണിക്കുകയുള്ളൂവെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ കേസുകള്‍ക്കായി...
ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ സൗദിയിലെ അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രൂപ്പിന് കീഴിലെ ജീവനക്കാരുടെ എണ്ണം അമ്പതിനായിരം പിന്നിട്ടതായും...
സൗദി അറേബ്യയിൽ മൂന്ന് മാസത്തിനിടെ 3500 ചെറുകിട കരാർ കമ്പനികൾ പ്രവർത്തനം നിർത്തിയതായി റിപ്പോർട്ട്. മതിയായ സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്ഥാപനങ്ങളെ...
സൗദി അറേബ്യയിൽ യന്ത്ര മനുഷ്യന് സർക്കാർ സർവീസിൽ നിയമനം. ടെക്‌നീഷ്യൻ തസ്തികയിൽ ദേശീയ സാങ്കേതിക, തൊഴിൽ പരിശീലന കേന്ദ്രത്തിലാണ് റോബോടിന്...