സൗദിയിൽ വാഹനാപകടം കുറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരിച്ചവരുടെ എണ്ണത്തിൽ 33 ശതമാനവും പരിക്കേറ്റവരുടെ എണ്ണത്തിൽ 21 ശതമാനവും കുറവുണ്ടായതയാണ്...
സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ലെവി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് സാമ്പത്തിക-ആസൂത്രണ വകുപ്പ് മന്ത്രി. കൂടുതല്‍ തൊഴിലവസരമുളള മേഖലകളില്‍ ലെവി പുനഃപരിശോധിക്കും....
മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് തീരുമാനം. തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ...
ഗള്‍ഫില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സാധ്യത വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്. സ്വദേശീവല്‍ക്കരണ പദ്ധതികളും സാമ്പത്തിക മാന്ദ്യവുമാണ് ഇതിനു പ്രധാന കാരണം. തൊഴില്‍...
സൗദിയുടെ പല ഭാഗങ്ങളിലും വാരാന്ത്യത്തോടെ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ പ്രവചന വിഭാഗം മുന്നറിയിപ്പ് നല്‍കി. സൈബീരിയന്‍ കാറ്റ് വ്യാഴാഴ്ചത്തോടെ സൗദിയിലെത്തും....
സൗദിയിലെ യാമ്പുവില്‍ മലയാളികള്‍ ഉള്‍പ്പെടെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം. മാസങ്ങളായി ശമ്പളം ലഭിക്കാത്ത നിരവധി...
സൗദിയില്‍ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ...
സൗദിയിൽ വിമാന യാത്രക്കാർക്ക് ഇനി കാർഗോ ക്ലാസിൽ യാത്ര ചെയ്യാം. കാർഗോ സാധനങ്ങൾ കയറ്റുന്ന ഭാഗത്ത് പ്രത്യേക സീറ്റുകൾ അനുവദിക്കും....
സൗദിയിൽ വാഹനാപകടത്തിൽ മലയാളീ വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ...
യമനിലെ ഹൂതികളും സര്‍ക്കാരും തമ്മിലുള്ള സമാധാന കരാറിനെ സൗദി സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം സ്വീഡനില്‍ വെച്ചായിരുന്നു ഇരു വിഭാഗവും...