കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ചു. ഇന്ന് പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട ആദ്യ...
ഹവാല ഇടപാട് കേസില്‍ ഇടത് എംഎല്‍എയുടെ മകനും മരുമകനും സൗദി അറേബ്യയില്‍ അറസ്റ്റില്‍. കുന്ദമംഗലം എംഎല്‍എ പി.ടി.എ റഹീമിന്റെ മകന്‍...
സൗദി അറേബ്യയിൽ ഇടിയോടു കൂടുയ മഴ തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. താഴ്വരകളിലും മലയോരങ്ങളിലും തമ്പടിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുഭൂമികളിലേക്കും...
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി അറേബ്യ. കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്ക് തുര്‍ക്കി കൈമാറിയ വിവരങ്ങള്‍...
സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെ മലയാളികള്‍ ആശങ്കയില്‍.സൗദിയിലെ സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേഷന്‍ ജോലികളില്‍ സ്വദേശികളെ നിയമിക്കണമെന്നാണ്...
തബുക്ക്: ലുലു ഹൈപ്പർ മാർക്കറ്റിന്റെ 154 ആമത്തെയും സൗദിയിലെ പതിനാലാമത്തേയും ശാഖ തബൂക്കിൽ പ്രവർത്തനം ആരംഭിച്ചു. തബൂക്ക് മേയർ എഞ്ചി....
ജിദ്ദ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 154 മത്തെയും സൗദിയിലെ പതിനാലാമത്തെയും ശാഖ ബുധനാഴ്ച തബൂക്കില്‍ പ്രവര്‍ത്തനം ആരംഭിക്കും. തബൂക്ക് കിംഗ് ഫൈസല്‍...
ജിദ്ദ: ജിദ്ദയിലെ കമ്മ്യൂണിറ്റി സ്‌കൂളായ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആണ്‍കുട്ടികള്‍ പഠിക്കുന്ന കെട്ടിടം ഒഴിയാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. വാടക കരാറുമായി...
ജിദ്ദ: സ്വകാര്യ മേഖലയിലെ സ്വദേശീവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഇതിനായി അറുപത്തിയെട്ടു പദ്ധതികളാണ് മന്ത്രാലയം...
ജിദ്ദ: ഗതാഗത നിയമലംഘനത്തിനുള്ള പിഴയടക്കാൻ ബാക്കിയുള്ളവർ ആറു മാസത്തിനുള്ളിൽ അടയ്ക്കാൻ സൗദി ട്രാഫിക് വിഭാഗം നിർദേശിച്ചു. അടച്ചില്ലെങ്കില്‍ കേസ് കോടതിക്ക്...