Advertisement
ദമാമിലെ കലാകാരന്മാരുടെ കൂട്ടായ്മ ഡി.പി ( ധൃതംഗ പുളകിതർ ) സംഘടിപ്പിച്ച സംഗീത രാവ് ശ്രദ്ധേയമായി

ദമാമിലെ ഒരു കൂട്ടം കലാകാരന്മാരുടെ കൂട്ടായ്മയായ ഡി പി സംഘടിപ്പിച്ച സംഗീത രാവ് ശ്രദ്ധേയമായി. സദസ്യർ കേൾക്കാൻ ആഗ്രഹിച്ച നല്ല...

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വ്യാഴം വരെ മഴയും ഇടിമിന്നലുമുണ്ടാകും

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വ്യാഴം വരെ ഇടത്തരം മുതൽ കനത്ത രീതിയിൽ വരെയുള്ള മഴയും ഇടിമിന്നലും...

സ്വദേശി – വിദേശി വ്യത്യാസമില്ലാതെ തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം; സൗദി

സ്വദേശി – വിദേശി വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യണമെന്ന് സൗദി തൊഴിൽ മന്ത്രാലയം...

പെര്‍മിറ്റില്ലാതെ സൗദി – ഖത്തര്‍ അതിര്‍ത്തിയിലെത്തുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും

ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർ യാത്രയ്ക്കായി മുന്‍കൂര്‍ പെര്‍മിറ്റ് എടുക്കണമെന്ന് സൗദി അറേബ്യയുടെ പബ്ലിക്...

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിൽ എത്തുമെന്ന് സൂചന

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തുമെന്ന കാര്യത്തിൽ ഏതാണ്ട് സ്ഥിരീകരണമാകുന്നു. സൗദി ക്ലബായ അൽ നസ്റിൽ റൊണാൾഡോ...

പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്ക്​ സു​ര​ക്ഷ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി സൗ​ദി

മു​ഴു​വ​ൻ പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്കും സു​ര​ക്ഷ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി സൗ​ദി. എ​ട്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പഴ​ക്ക​മു​ള്ള ബ​സു​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ...

സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു

സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി....

നെടുമങ്ങാട് സ്വദേശി സൗദിയിൽ മുറിയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം നെടുമങ്ങാട് മന്നൂര്‍ക്കോണം സി.വി ഹൗസില്‍ സലീം (63) സൗദി ബുറൈദക്ക് സമീപം ഖുബൈബില്‍ അന്തരിച്ചു. മുറിയില്‍ മരിച്ച നിലയില്‍...

വ്യക്തിഗത സന്ദർശന വിസയിലും ഇനി വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാം

വ്യക്തിഗത സന്ദർശന വിസയിലും ഇനി വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാം. നിലവിൽ ടൂറിസം, ബിസിനസ് വിസകൾ മാത്രമാണ് സന്ദർശനത്തിനുണ്ടായിരുന്നത്. എന്നാൽ...

അടിതെറ്റി സൗദി, പോളണ്ടിന് ഇരട്ടഗോൾ വിജയം

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ എതിരില്ലാതെ 2 ഗോളിന് സൗദി അറേബ്യയെ തകർത്ത് പോളണ്ട്. 39 ആം മിനിറ്റിൽ...

Page 7 of 47 1 5 6 7 8 9 47
Advertisement