Advertisement
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സ്വതന്ത്രയായി വിജയിച്ചു, ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 270 കോടി
ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ സ്വതന്ത്രയായി വിജയിച്ചു. ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്നാണ് സാവിത്രി ജനവിധി തേടിയത്....
Advertisement