Advertisement
സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പ്രദേശവാസിയുടേതെന്ന് സംശയം
തൃശൂർ അഞ്ഞൂരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. പ്രതീഷിനെ കൊലപ്പെടുത്തിയ ശേഷം ശിവരാമൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം....
ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; യുവതിയും ആണ്‍സുഹൃത്തും പിടിയിൽ
ഉത്തര്‍പ്രദേശിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. മുസഫര്‍നഗര്‍ ജില്ലയിലെ മണ്ഡൽ ഗ്രാമത്തില്‍...
നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരൻ മരിച്ചു
നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ചു. കണ്ണൂർ, പരിയാരം കോരൻപീടികയിലാണ് സംഭവം. മൂന്നര വയസുകാരനായ തമിം ബഷീറാണ്...
വൈപ്പിനില്‍ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി വൈപ്പിനില്‍ സ്ലാബ് തകര്‍ന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇന്നലെയുണ്ടായ...
Advertisement