Advertisement

സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ മ‍ൃതദേഹം പ്രദേശവാസിയുടേതെന്ന് സംശയം

September 4, 2023
Google News 1 minute Read

തൃശൂർ അഞ്ഞൂരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. പ്രതീഷിനെ കൊലപ്പെടുത്തിയ ശേഷം ശിവരാമൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മൃതദേഹം പുറത്തെടുത്തെങ്കിലും തല പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 25നാണ് ശിവരാമന് ആത്മഹത്യ ചെയ്ത നിലയിൽ വീട്ടിൽ കണ്ടെത്തിയത്. പ്രതീഷിനെ കൊലപ്പെടുത്തിയ ശേഷം ശിവരാമൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Story Highlights: dead body thrissur septic tank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here