Advertisement
കലിംഗയിൽ പോയി പരിശോധിക്കാൻ കഴിയില്ല, രാവിലെ പറഞ്ഞത് എസ്എഫ്ഐയുടെ ബോധ്യം; പിഎം ആർഷോ

ആലപ്പുഴയിലെ ഡിഗ്രി വിവാദം, രാവിലെ പറഞ്ഞത്ത് എസ്എഫ്ഐയുടെ ബോധ്യമെന്ന് പി എം ആർഷോ. മതിയായ ഹാജരുണ്ടോ എന്ന സംശയം ഉന്നയിച്ചത്...

നിഖില്‍ തോമസിന്റെ വ്യാജഡിഗ്രി വിവാദത്തില്‍ എസ്എഫ്‌ഐ വാദം പൊളിയുന്നു; കോളജിന്റെ ഭാഗത്തും വീഴ്ചയെന്ന് കേരള സര്‍വകലാശാല വി.സി

ആലപ്പുഴയില്‍ നിഖില്‍ തോമസിന്റെ വ്യജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്‌ഐ വാദം പൊളിയുന്നു. നിഖില്‍ തോമസ് മൂന്ന് വര്‍ഷവും കേരള സര്‍വകലാശാലയില്‍...

സെനറ്റിലേക്ക് മത്സരിച്ചത് ചട്ടങ്ങള്‍ പാലിച്ച്; എസ്എഫ്‌ഐയുടെ ആരോപണങ്ങള്‍ നിഷേധിച്ച് എംഎസ്എഫ് നേതാവ്

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എംഎസ്എഫ് നേതാവ്. ചട്ടങ്ങള്‍ പാലിച്ചാണ് കാലിക്കറ്റ് സര്‍വകലാശാല...

സര്‍ട്ടിഫിക്കറ്റ് വിവാദം; പരാതി ലഭിച്ചില്ല; പരിശോധിക്കുമെന്ന് കേരള സര്‍വകലാശാല

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കേരള സർവകലാശാല. കേസ് കൊടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് കോളജ് പ്രിൻസിപ്പൽ.ബികോം പഠനം അവസാനിപ്പിച്ചശേഷം...

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്; എംഎസ്എഫ് പ്രതിനിധി പഞ്ചായത്ത് ജീവനക്കാരനെന്ന് എസ്എഫ്‌ഐ

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരനെന്ന് പരാതിയുമായി എസ്എഫ്‌ഐ. എംഎസ്എഫ് പാലക്കാട് ജില്ലാ സെക്രട്ടറി...

വ്യാജ ഡിഗ്രി വിവാദം; സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയെന്ന് നിഖില്‍ തോമസ്

ആലപ്പുഴയില്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി...

നിഖിൽ തെറ്റായി പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; പിഎം ആർഷോ

ആലപ്പുഴ കായംകുളം എംഎസ്എം കോളജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന...

നിഖിൽ തോമസിനെതിരായ ആരോപണം: വ്യാജ‌ സർട്ടിഫിക്കറ്റ് എസ്എഫ്ഐയിൽ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കെ എസ് യു; ഡിജിപിക്ക് പരാതി നൽകും

ആലപ്പുഴ എസ്എഫ്ഐ വ്യാജ ഡി​ഗ്രി വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ....

‘തോറ്റ നേതാവിന് എംകോമിന് പ്രവേശനം’; ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജഡിഗ്രി വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെ സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു....

വിദ്യ കേസിൽ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിഞ്ഞാൽ നടപടി; വെല്ലുവിളിച്ച് പിഎം ആർഷോ

വിദ്യ കേസിൽ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിച്ചാൽ ആ നിമിഷം തന്നെ നടപടി എടുക്കുമെന്ന് എസ്എഫ്ഐ...

Page 31 of 73 1 29 30 31 32 33 73
Advertisement