Advertisement
‘കോലിക്ക് അഭിനന്ദനങ്ങള്‍’; ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതിൽ ഏറെ സന്തോഷം; ഷമ മുഹമ്മദ്

ഓസീസീനെതിരായ സെമി ഫൈനല്‍ വിജയത്തിൽ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ഇന്ത്യന്‍...

‘മെലിഞ്ഞവരെ മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കൂ’; ഷമ മുഹമ്മദിന് മറുപടിയുമായി സുനിൽ ഗവാസ്കർ

രോഹിത് ശർമയ്ക്കെതിരായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമർശത്തിന് മറുപടിയുമായി സുനിൽ ഗവാസ്കർ. നിങ്ങൾക്ക് മെലിഞ്ഞവരെ മാത്രം മതിയെങ്കിൽ മോഡലിംഗ്...

‘മുന്നൂറു രൂപയ്ക്കും ചെക്ക്’. ഇത് ബിജെപിയെ കൊണ്ടേ പറ്റൂ; വിഡിയോയുമായി ഷമ മുഹമ്മദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ലോഞ്ചിനിടയില്‍ മൂന്നൂറിന്റെയും 900ന്റെയും ചെക്ക് വിതരണം ചെയ്തതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് കോണ്‍ഗ്രസ്...

ഷമാ മുഹമ്മദിന് എതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് വേണ്ടി...

‘ഇതാ എന്റെ ഐഡന്റിറ്റി’; കെ സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിമർശനത്തിൽ കെ. സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്കിലൂടെയാണ് ഷമ മുഹമ്മദ് മറുപടിയുമായി എത്തിയത്. പാർട്ടി...

കോൺഗ്രസ് സ്ഥനാർത്ഥി നിർണയത്തിൽ ഷമ മുഹമ്മദിന് അതൃപ്തി

ലോക്സഭാ തെരെഞ്ഞടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥനാർത്ഥി നിർണയത്തിൽ അതൃപ്തി തുറന്ന് പറഞ്ഞ് എഐസിസി വക്താവ് ഷമ മുഹമ്മദ്. കോൺഗ്രസ് സ്ഥനാർത്ഥി നിർണയത്തിൽ...

കണ്ണൂരിൽ സുധാകരന്റെ പ്രവർത്തനം മോശമെന്ന് സർവേ; അടുത്ത തവണ സ്ഥാനാർത്ഥിയാകുക ഷമ ? എതിരാളി ഷൈലജയോ ?

കണ്ണൂർ എംപി കെ.സുധാകരന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കണ്ണൂർ ലോക്‌സഭാ മണ്ഡലം. ഇതോടെ കണ്ണൂരിൽ അടുത്ത തവണ യുഡിഎഫിന് അധികാരത്തിലേറണമെങ്കിൽ...

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തില്‍ ഷമാ മുഹമ്മദ്

തനിക്ക് എതിരായ സിപിഐഎമ്മിന്റെ ഇരട്ട വോട്ട് ആരോപണം തെറ്റെന്ന് എഐസിസി വക്താവ് ഷമാ മുഹമ്മദ്. തനിക്ക് രണ്ട് വോട്ടര്‍ ഐഡി...

Advertisement